Friday, September 9, 2011

വ്രീളാവിവശയായ്‌ വന്ന മലയാള കവിത

വ്രീളാവിവശയായ്‌ അരികില്‍ വന്ന മലയാള കവിത

ശ്രീ സി എം ജനാര്‍ദ്ദനന്‍ മാഷ്‌ എഴുതി ജനവാതില്‍ എന്ന അദ്ദേഹത്തിന്റെ ബ്ലോഗില്‍ വന്ന കവിത.

ഓണത്തിനിടയില്‍ പൂട്ടു കച്ചവടം എന്നു പറയില്ലെ അതുപോലെ ഇന്ന് അവധി എടുത്തിരുന്നപ്പോള്‍ തോന്നിയ ഒരു വികൃതി മറ്റു തെരക്കൊന്നും ഇല്ലെങ്കില്‍ ഇതും ഒന്നു കേള്‍ക്കൂ. അഭിപ്രായം പറയാന്‍ പറയുന്നില്ല വല്ല തെറിയും കേള്‍ക്കേണ്ടി വന്നാലൊ അല്ലെ?
:)


6 comments:

  1. പ്രിയ ഇന്ത്യാ ഹെറിറ്റേജ്
    തിരുവോണനാള്‍ വീട്ടില്‍ വിരുന്നുകാരെല്ലാം ഉണ്ടായിരുന്നതിനാല്‍ അല്പസമയം കഴിഞ്ഞേ ഗാനം കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. നന്നായിരിക്കുന്നു. വളരെ സന്തോഷം. എനിക്ക് സംഗീതത്തില്‍ വലിയ വിവരമില്ല. എന്നാലും ആ വരികളെഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഒരു രീതി തന്നെയാണ് പാട്ടില്‍ വന്നിരിക്കുന്നത്.ഞാനത് എന്റെ ബ്ലോഗില്‍ ഇടുന്നതില്‍ പരിഭവികുകയില്ലല്ലോ

    ReplyDelete
  2. സാറിന്റെ mail id കണ്ടിരുന്നെകില്‍ അയച്ചു തരാമായിരുന്നു. അവിടെ പോസ്റ്റുചെയ്യുന്നതില്‍സന്തോഷമെ ഉള്ളു

    ReplyDelete
  3. janardananmaster@gmail.com
    ഇതാണ് മെയില്‍ ഐഡി. ഒരിക്കല്‍ക്കൂടി നന്ദി.
    ഞാന്‍ കേരളത്തിലെ ഏറ്റവും ഹിറ്റുകളുള്ള maths blogലെ ടീം മെമ്പറാണ്. എന്നക്കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് കണ്ടാലും
    http://mathematicsschool.blogspot.com/2010/03/janardhanan-master.html

    ReplyDelete
  4. ...മലയാളത്തിന്റെ മഹാസൌന്ദര്യത്തെ മഹത്തരമാക്കുന്ന ഒരു മനോജ്ഞഗാനംകൂടി....രചനയിലെ വാച്യമായ ആശയവും,സംഗീതത്തെക്കാളുപരി ആ ആശയം ഒഴുക്കിവിടാനുപയോഗിച്ച പ്രണയസ്ഫുടതയും വിജയകരമായി. ഇങ്ങനെ വിശേഷപ്പെട്ട ഒന്ന് അപൂർവ്വമായിക്കണ്ടതിനാൽ സൂചിപ്പിക്കട്ടെ, ‘മലയാളമെന്നാൽ ഇങ്ങനെ വേണമെന്ന്’ ഞാൻ ബ്ലോഗ് വാരഫലത്തിലെ ഒരു ലക്കത്തിൽ എഴുതിയിട്ടുണ്ട് (മലയാളസുന്ദരി). ഇവിടെ എന്റെ സർവ്വാത്മനായുള്ള അനുമോദനങ്ങൾ അറിയിക്കട്ടെ....

    ReplyDelete
  5. പ്രിയ സര്‍ജി :-),
    അങ്ങയുടെ ഈണങ്ങള്‍ വളരെ മനോഹരവും ഏറെ ഇമ്പം ഉള്ളതുമാണ് എന്ന് എടുത്തു പറയുന്നു .പല സിനിമ ഗാനങ്ങലെക്കളും ,ലളിതഗാനങ്ങലെക്കളും എത്രയോ മനോഹരം . സംഗീതം പഠിച്ചിട്ടില്ലെങ്കിലും ശ്രവണ സുഖദായികളായ ശബ്ദ-ഓള വിന്യാസങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന കാതുകളുടെ-മനസ്സിന്റെ ഉടമ എന്നാ നിലയില്‍ എന്റെ അനുമോദനങ്ങള്‍ .!

    ബഹുത് ബഹുത് ബാധായീ ഹോ ജീ !:-)

    വാസുവിന്റെ ചില ഇഷ്ടഗാനങ്ങള്‍

    ReplyDelete
  6. വളരെ വളരെ വളരെ ഇഷ്ടമായി സാര്‍...ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ നോക്കിയിട്ട് നടന്നില്ല.

    ReplyDelete