Wednesday, February 12, 2014

നിന്നുകോരീ എന്ന വർണ്ണം. 'സ്വർശാല'യിൽ


മോഹനം രാഗത്തിലെ നിന്നുകോരീ എന്ന വർണ്ണം. 'സ്വർശാല'യിൽ പണിയുന്നതാ കേട്ടൊ

പഴയ സാധനത്തിൽ താളം ശരിയായില്ല . അതുകൊണ്ട് താളം പഠിക്കാനും പിന്നെ കൂടൂതലായി പിച്ച് ബെൻഡ്  പഠിക്കാനും അറിയാവുന്ന സാധനങ്ങൾ  പരീക്ഷിക്കുന്നു.
തെറ്റു കാണുമ്പോൾ ഒന്ന് ചുമ്മാ വെരുട്ടിയാൽ/വിരട്ടിയാൽ മതി  ഒതുങ്ങും . ഹ ഹ ഹ  ഇഷ്ടപ്പെട്ടെങ്കിൽ പറയാൻ മടിക്കണ്ടാ
This is Carnatic Music Varnnam "Ninnukori" in mohana ragam. This is completely arranged digitally using "Swarshala" Software

5 comments:

  1. കൊള്ളാം മാഷേ, കേള്‍ക്കാനൊരു സുഖമുണ്ട്

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കേട്ടുകൊണ്ടിരിക്കുകയാണ്
    നല്ല രസമുണ്ട് കേള്‍ക്കാന്‍

    ReplyDelete
  4. ശ്രീ  ആദ്യം വന്ന് കമന്റിയതിൻ നന്ദി.
    അജിത് ജീ കേട്ടുകൊണ്ടെ ഇരിക്കൂ ഹ ഹ ഹ :)
    കുസുമം ടീച്ചർ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

    ReplyDelete